Take a fresh look at your lifestyle.

ജനാധിപത്യത്തിന് ഭീഷണി: ഹില്ലരി

വാഷിംഗ്ടണ്‍: ലോകത്ത് എല്ലായിടത്തും പ്രത്യേകിച്ച് ഇന്ത്യയിലും അമേരിക്കയിലും ജനാധിപത്യം വൻ ഭീഷണിയാണു നേരിടുന്നതെന്നും ഇതിൽ നിന്ന് ഒരു മോചനം ആവശ്യമാണെന്നും മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും പ്രസിഡന്‍റ് സ്ഥാനാർഥിയുമായിരുന്ന ഹില്ലരി ക്ലിന്‍റണ്‍. മുംബൈയിൽ നടന്ന ഇന്ത്യാ ടുഡെ കോണ്‍ക്ലേവ് സമാപന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ.

ലൈംഗികതക്കെതിരേയും വംശീയതക്കെതിരേയും നടക്കുന്ന പോരാട്ടത്തിൽ ഉൗർജം ഉൾക്കൊള്ളുന്നതിന് ലോകരാഷ്ട്രങ്ങൾ ഉറ്റുനോക്കുന്നത് ഇന്ത്യയെയാണെന്ന് ഹില്ലറി കൂട്ടിച്ചേർത്തു.

Leave A Reply

Your email address will not be published.