Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

കേ​ജ​രി​വാ​ളി​ന്‍റെ പുതിയ പ​ദ്ധ​തി ല​ഫ്. ഗ​വ​ർ​ണ​ർ ത​ള്ളി

ന്യൂ​ഡ​ൽ​ഹി: അ​ർ​ഹ​രാ​യ​വ​ർ​ക്ക് റേ​ഷ​ൻ വീ​ട്ടു​പ​ടി​ക്ക​ലെ​ത്തി​ച്ച് കൊ​ടു​ക്കു​ന്ന അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ സ​ർ​ക്കാ​രി​ന്‍റെ വി​പ്ല​വ​ക​ര​മാ​യ തീ​രു​മാ​ന​ത്തി​ന് ത​ട​യി​ട്ട് ല​ഫ്. ഗ​വ​ർ​ണ​ർ അ​നി​ൽ ബൈ​ജാ​ൽ. ഗ​വ​ർ​ണ​റു​ടെ അ​നു​മ​തി കി​ട്ടി​യ ശേ​ഷം റേ​ഷ​ൻ വി​ത​ര​ണ​ത്തി​നു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ള ടെ​ൻ​ഡ​ർ വി​ളി​ക്കാ​നാ​യി​രു​ന്നു സ​ർ​ക്കാ​ർ പ​ദ്ധ​തി. ചീ​ഫ് സെ​ക്ര​ട്ട​റി​യും ചി​ല ഉ​ദ്യോ​ഗ​സ്ഥ​രും റേ​ഷ​ൻ മാ​ഫി​യ​ക​ൾ​ക്ക് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്ന് ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ ആ​രോ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

അ​ർ​ഹ​രാ​യ​വ​ർ​ക്ക് റേ​ഷ​ൻ വീ​ട്ടു​പ​ടി​ക്ക​ലെ​ത്തി​ച്ച് കൊ​ടു​ക്കു​ന്ന വി​പ്ല​വ​ക​ര​മാ​യ തീ​രു​മാ​ന​ത്തി​ന് ഡ​ൽ​ഹി മ​ന്ത്രി​സ​ഭ ക​ഴി​ഞ്ഞ ദി​വ​സം അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു. ഇ​തി​നു​ശേ​ഷം മ​ന്ത്രി​സ​ഭാ നി​ർ​ദേ​ശം ഗ​വ​ർ​ണ​റു​ടെ അ​നു​മ​തി​ക്കാ​യി ന​ൽ​കി. ഈ ​നി​ർ​ദേ​ശ​മാ​ണ് ഇ​പ്പോ​ൾ ല​ഫ്.​ഗ​വ​ർ​ണ​ർ ത​ള്ളി​യ​ത്.

Leave A Reply

Your email address will not be published.