Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

കാ​ഷ്മീ​ർ താ​ഴ്വ​ര​യി​ൽ മാ​ർ​ച്ചി​ൽ മാ​ത്രം കാ​ണാ​താ​യ​ത് ആ​റു യു​വാ​ക്ക​ളെ

ശ്രീ​ന​ഗ​ർ: കാ​ഷ്മീ​ർ താ​ഴ്വ​ര​യി​ൽ മാ​ർ​ച്ചി​ൽ മാ​ത്രം കാ​ണാ​താ​യ​ത് ആ​റു യു​വാ​ക്ക​ളെ​യെ​ന്നു റി​പ്പോ​ർ​ട്ട്. ഇ​തു സം​ബ​ന്ധി​ച്ച് സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ മൂ​ന്നു യു​വാ​ക്ക​ൾ ആ​യു​ധ​ങ്ങ​ളേ​ന്തി നി​ൽ​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഇ​വ​ർ ഭീ​ക​ര​സം​ഘ​ട​ക​ൾ​ക്കൊ​പ്പം ചേ​ർ​ന്ന​താ​യി സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ ക​രു​തു​ന്നു.

കാ​ണാ​താ​യ യു​വാ​ക്ക​ളി​ൽ ഒ​രാ​ൾ കാ​ഷ്മീ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി​യും മ​റ്റൊ​രാ​ൾ ഒ​രു പോ​ലീ​സു​കാ​ര​ന്‍റെ മ​ക​നു​മാ​ണ്. പു​ൽ​വാ​മ​യി​ലെ കാ​ക്ക​പ്പോ​ര​യി​ൽ​നി​ന്നാ​ണ് സ​മീ​ർ അ​ഹ​മ്മ​ദ് ധ​ർ എ​ന്ന കാ​ഷ്മീ​ർ സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യ​തെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു.

Leave A Reply

Your email address will not be published.