Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

ന്യുജനറേഷൻ സംഗീതവുമായി ‘ദൈവമേ കാത്തുകൊൾകാൻ’ കാവ്യ പാടി തകർത്തു പാട്ടും സൂപ്പർ ഹിറ്റ്‌

പാട്ടിന്റെ വഴിയിലൂടെ വീണ്ടും ദിലീപിന്റെ ഭാര്യ കാവ്യ മാധവൻ.സലിംകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കാവ്യ പിന്നെയും പാടിയത്.ഒരു വിനോദയാത്രയുടെ പശ്ചാത്തലത്തിലാണ് ഗാനരംഗം. വിജയ് യേശുദാസാണ് ഒപ്പം പാടിയിരിക്കുന്നത്

സംഗീതം നാദിഷായുടേതും വരികൾ സന്തോഷ് വർമയുടേതുമാണ്. നാദിർഷയുടെ അനിയൻ സമദ്, പ്രയാഗ മാർട്ടിൻ, നെടുമുടി വേണു തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു. ജയറാമാണ് നായകൻ. ആൽവിൻ ആന്റണി, ഡോ. സഖറിയാ തോമസ്, ശ്രീജിത് രാമചന്ദ്രൻ എന്നിവർ ചേർന്നു നിർമിക്കുന്ന സിനിമയുടെ ചിത്രീകരണം ഈരാറ്റുപേട്ടയിലാണ് നടക്കുന്നത്.

Leave A Reply

Your email address will not be published.