Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

കറ്റാലൻ നേതാവ് പ്യൂജിമോണ്ട് ജർമൻ പോലീസ് കസ്റ്റഡിയിൽ

ബ​​​​ർ​​​​ലി​​​​ൻ: കാ​​​​റ്റ​​​​ലോ​​​​ണി​​​​യ​​​​യി​​​​ലെ വി​​​​ഘ​​​​ട​​​​ന​​​​വാ​​​​ദി നേ​​​​താ​​​​വ് ചാ​​​​ൾ​​​​സ് പ്യൂ​​​​ജി​​​​മോ​​​​ണ്ടി​​​​നെ ജ​​​​ർ​​​​മ​​​​ൻ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റു ചെ​​​​യ്ത​​​​താ​​​​യി അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ൻ അ​​​​റി​​​​യി​​​​ച്ചു.

സ്പെ​​​​യി​​​​നി​​​​ൽ രാ​​​​ജ്യ​​​​ദ്രോ​​​​ഹ, വി​​​​ഘ​​​​ട​​​​ന​​​​വാ​​​​ദ കേ​​​​സു​​​​ക​​​​ൾ നേ​​​​രി​​​​ടു​​​​ന്ന പ്യൂ​​​​ജി​​​​മോ​​​​ണ്ടി​​​​നെ​​​​തി​​​​രേ സ്പാ​​​​നി​​​​ഷ് സു​​​​പ്രീം​​​​കോ​​​​ട​​​​തി അ​​​​റ​​​​സ്റ്റ് വാ​​​​റ​​​​ന്‍റ പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചി​​​​രു​​​​ന്നു. 30 വ​​​​ർ​​​​ഷം വ​​​​രെ ത​​​​ട​​​​വു​​​​ശി​​​​ക്ഷ കി​​​​ട്ടാ​​​​വു​​​​ന്ന കു​​​​റ്റ​​​​ങ്ങ​​​​ളാ​​​​ണ് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ലു​​​​ള്ള​​​​ത്.

ഡ​​​​ന്മാ​​​​ർ​​​​ക്കി​​​​ൽനി​​​​ന്നു റോ​​​​ഡു​​​​മാ​​​​ർ​​​​ഗം ബ​​​​ൽ​​​​ജി​​​​യ​​​​ത്തി​​​​ലെ താ​​​​മ​​​​സ​​​​സ്ഥ​​​​ല​​​​ത്തേ​​​​ക്കു മ​​​​ട​​​​ങ്ങു​​​​ന്ന വ​​​​ഴി ജ​​​​ർ​​​​മ​​​​നി​​​​യി​​​​ലെ​​​​ത്തി​​​​യ​​​​പ്പോ​​​​ഴാ​​​​ണ് ഹൈ​​​വേ പോ​​​ലീ​​​സ് പ്യൂ​​​​ജി​​​​മോ​​​​ണ്ടി​​​​നെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​ത്. പ്യൂ​​​ജി​​​മോ​​​ണ്ടി​​​നെ വി​​​ചാ​​​ര​​​ണ​​​യ്ക്കാ​​​യി വി​​​ട്ടു​​​കി​​​ട്ടു​​​ന്ന​​​തി​​​നു സ്പാ​​​നി​​​ഷ് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ​​​മാ​​​ർ ജ​​​ർ​​​മ​​​ൻ അ​​​ധി​​​കൃ​​​ത​​​രു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട​​​താ​​​യി വാ​​​ർ​​​ത്ത​​​യു​​​ണ്ട്.

Leave A Reply

Your email address will not be published.