Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

ഓ​സ്ട്രേ​ലി​യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ൽ പൊ​ട്ടി​ത്തെ​റി

പോ​ർ​ട്ട് എ​ലി​സ​ബ​ത്ത്: പ​ന്ത് ചു​ര​ണ്ട​ൽ‌ വി​വാ​ദ​ത്തി​നു പി​ന്നാ​ലെ ഓ​സ്ട്രേ​ലി​യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ൽ പൊ​ട്ടി​ത്തെ​റി. ഡേ​വി​ഡ് വാ​ർ​ണ​റി​നും സ്റ്റീ​വ് സ്മി​ത്തി​നു​മെ​തി​രെ മു​തി​ർ​ന്ന താ​ര​ങ്ങ​ൾ രം​ഗ​ത്തെ​ത്തി.

പ​ന്ത് ചു​ര​ണ്ടാ​നു​ള്ള തീ​രു​മാ​നം വാ​ർ​ണ​റി​ന്‍റേ​തു മാ​ത്ര​മാ​യി​രു​ന്നു. ത​ങ്ങ​ളെ വി​വാ​ദ​ത്തി​ലേ​ക്ക് സ്മി​ത്ത് വ​ലി​ച്ചി​ഴ​യ്ക്കു​ക​യാ​യി​രു​ന്നെ​ന്ന് പേ​സ് ബൗ​ള​ർ​മാ​രാ​യ മി​ച്ച​ൽ സ്റ്റാ​ർ​ക്കും ജോ​ഷ് ഹെ​യ്സ​ൽ​വു​ഡും ആ​രോ​പി​ച്ചു. വാ​ർ​ണ​റി​നൊ​പ്പം ഇ​നി ക​ളി​ക്കി​ല്ലെ​ന്ന് ഒ​രു വി​ഭാ​ഗം പ്ര​ഖ്യാ​പി​ച്ചു. ഇ​തി​നി​ടെ ഓ​സീ​സ് ടീ​മി​ന്‍റെ വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പി​ൽ​നി​ന്ന് വാ​ർ​ണ​ർ പി​ൻ​മാ​റു​ക​യും ചെ​യ്തു.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രെ വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന അ​വ​സാ​ന ടെ​സ്റ്റി​നു മു​മ്പ് പ​രി​ശീ​ല​ക​ൻ ഡേ​വി​ഡ് ലേ​മാ​ൻ രാ​ജി​വ​ച്ചേ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. 2013 ൽ ​മി​ക്കി ആ​ർ​ത​റി​നു പി​ൻ​ഗാ​മി​യാ​യാ​ണ് ലേ​മാ​ൻ ഓ​സീ​സ് പ​രി​ശീ​ല​ക സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​ന്ന​ത്.

Leave A Reply

Your email address will not be published.