Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

ഓ​സീ​സി​ന് ത്രി​രാ​ഷ്‌​ട്ര വ​നി​താ ട്വ​ന്‍റി-20 കി​രീ​ടം

മും​ബൈ: ത്രി​രാ​ഷ്‌​ട്ര വ​നി​താ ട്വ​ന്‍റി-20 കി​രീ​ടം ഓ​സ്ട്രേ​ലി​യ സ്വ​ന്ത​മാ​ക്കി. ഫൈ​ന​ലി​ൽ ഇം​ഗ്ല​ണ്ടി​നെ 57 റ​ൺ​സി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഓ​സീ​സ് വ​നി​ത​ക​ൾ‌ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. ഓ​സീ​സ് ഉ​യ​ർ‌​ത്തി​യ 201 റ​ൺ​സി​ന്‍റെ പ​ടു​കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഇം​ഗ്ല​ണ്ടി​ന് നി​ശ്ചി​ത 20 ഓ​വ​റി​ൽ ഒ​മ്പ​തു വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടു​ത്തി 152 റ​ൺ​സ് എ​ടു​ക്കാ​നെ സാ​ധി​ച്ചു​ള്ളു.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ ഓ​സ്ട്രേ​ലി​യ വ​നി​താ ട്വ​ന്‍റി-20 യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന സ്കോ​റാ​ണ് പ​ടു​ത്തു​യ​ർ​ത്തി​യ​ത്. മെ​ഗ് ല​ണ്ണിം​ഗി​ന്‍റെ​യും എ​ലി​സെ വി​ല്ലാ​നി​യു​ടേ​യും അ​ർ‌​ധ​സെ​ഞ്ചു​റി​ക​ളു​ടെ മി​ക​വി​ൽ ഓ​സീ​സ് നാ​ല് വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടു​ത്തി 209 റ​ൺ​സെ​ടു​ത്തു. 45 പ​ന്തി​ൽ 88 റ​ൺ​സ് അ​ടി​ച്ചെ​ടു​ത്ത ല​ണ്ണിം​ഗി​നെ പു​റ​ത്താ​ക്കാ​ൻ ഇം​ഗ്ലീ​ഷ് ബൗ​ള​ർ​മാ​ർ​ക്കാ​യി​ല്ല. ആ ​ബാ​റ്റി​ൽ​നി​ന്നും 16 ഫോ​റും ഒ​രു സി​ക്സും പ​റ​ന്നു. വി​ല്ലാ​നി 30 പ​ന്തി​ൽ​നി​ന്ന് 51 റ​ൺ​സെ​ടു​ത്ത് റ​ൺ ഔ​ട്ടാ​യി.

Leave A Reply

Your email address will not be published.