Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

ഒരു ഇംഗ്ലീഷ്കാരിയുടെ മലയാളം പാട്ടും സംസാരവും നമ്മളെ തോൽപ്പിക്കും

കൊച്ചി: മലയാള നാടിന്റെ സംസ്കാരവും ഭാഷയും ഈ അമേരിക്കക്കാരി കൈകൊണ്ടത് വെറും രണ്ട് മാസം കൊണ്ട്. സമൂഹ മാധ്യമങ്ങളില് താരമാണ് ഇപ്പോൾ മീനാക്ഷി എന്ന ഈ വെള്ളക്കാരി. മറ്റു ഭാഷകളെ അപേക്ഷിച്ച് കട്ടിയാണ് മലയാളം പഠിക്കാൻ . കേരള നാടിന്റെ സംസ്കാരവും മറ്റും പഠിക്കാന് എത്തുന്ന ഏതൊരു വിദേശിയെയും വലയ്ക്കുന്ന ഒന്നുകൂടിയാണ് മാതൃഭാഷ.

ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എപ്പിസോഡ് കാണാന് എത്തിയ പ്രേക്ഷകരില് ഒരാളായാണ് മീനാക്ഷിയും എത്തിയത്. കേരളത്തിലെ കൂടിയാട്ടവും നവരസങ്ങളും മറ്റും പഠിക്കാനും കൂട്ടത്തില് മലയാളം പാട്ടുകളും, ഹിന്ദിയും പഠിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വെള്ളക്കാരി മലയാളി മണ്ണിൽ എത്തിയത്
അവതാരകനായ രമേഷ് പിഷാരടിയുടെയും നടൻ മുകേഷിൻെയും ഒരോ ചോദ്യങ്ങള്ക്കും അതിലും മികച്ച മറുപടിയാണ് മീനാക്ഷി നല്കുന്നത്. സ്വന്തം പേര് മലയാളീകരിച്ച് മീനാക്ഷി എന്നാണ് ഈ വെള്ളക്കാരി പറയാന്ആഗ്രഹിക്കുന്നത്

Leave A Reply

Your email address will not be published.