Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

ഇന്ത്യൻ ഡോക്ടർ ജോലിക്കിടയിൽ മരിച്ചു

മരണത്തിനു  സമയം  ഇല്ല വീണ്ടും ഇംഗ്ലണ്ടില്‍ നിന്നും ഒരു മരണ വാര്‍ത്ത വേദനയോടെയാണ് മലയാളി സമൂഹം കേൾക്കുന്നത്.

മലയാളികള്‍ ഏറെയുള്ള  സ്റ്റോക്ക്‌ ഓണ്‍ ട്രെന്റില്‍ തീയറ്ററില്‍ നിന്നും സര്‍ജറി കഴിഞ്ഞ് വെളിയില്‍ ഇറക്കിയ രോഗിയുടെ അടുത്ത്  ഇരിക്കുമ്പോളാണ് അനസ്തസ്റ്റിക് ഡോക്റ്റർ നിതിൻ കുമാർ ഹൃദയാഘാദം മൂലം മരിക്കുന്നത്. ഡോക്റ്ററുടെ മരണം.

നാട്ടിൽ കർണ്ണാടകകാരൻ ആയിരുന്ന ഡോകട്ടറുടെ  മരണം  വേദനയായിമാറി തിങ്കളാഴ്ച ഉച്ചയ്ക്ക് ആയിരുന്നു മരണം  സ്റ്റോക്കിൽ 20വർഷമായി ജോലിചെയ്യുന്നു .

Leave A Reply

Your email address will not be published.