Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

ആ​ധാ​ര്‍-​പാ​ന്‍ ബ​ന്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള തീ​യ​തി നീ​ട്ടി

ന്യൂ​ഡ​ൽ​ഹി: പെ​ർ​മെ​ന​ന്‍റ് അ​ക്കൗ​ണ്ട് ന​മ്പ​ർ (പാ​ൻ) ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ജൂ​ൺ 30 വ​രെ നീ​ട്ടി. കേ​ന്ദ്ര പ്ര​ത്യ​ക്ഷ നി​കു​തി ബോ​ർ​ഡി​ന്‍റേ​താ​ണ് തീ​രു​മാ​നം. നേ​ര​ത്തെ മാ​ർ​ച്ച് 31 വ​രെ​യാ​യി​രു​ന്നു പാ​ൻ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി. സ​മ​യ​പ​രി​ധി ഇ​നി ‌നീ​ട്ടി​ന​ൽ​കി​ല്ലെ​ന്നാ​ണ് അ​റി​യു​ന്ന​ത്. നി​ല​വി​ൽ സ​ർ​ക്കാ​ർ നാ​ലു ത​വ​ണ സ​മ​യ​പ​രി​ധി നീ​ട്ടി. 2017 ജൂ​ലൈ 31, ഓ​ഗ​സ്റ്റ് അ​ഞ്ച്, ഓ​ഗ​സ്റ്റ് 31, ഒ​ടു​വി​ൽ മാ​ർ​ച്ച് 31 എ​ന്നി​ങ്ങ​നെ​യാ​ണ് പാ​നും ആ​ധാ​റും ബ​ന്ധി​പ്പി​ക്കാ​നു​ള്ള സ​മ​യം നീ​ട്ടി​യ​ത്.

Leave A Reply

Your email address will not be published.