Take a fresh look at your lifestyle.

അ​മേ​രി​ക്ക​യി​ലെ മേ​രി​ല​ൻ​ഡ് ഹൈസ്കൂ​ൾ വെ​ടി​വ​യ്പ്; ഒ​രാ​ൾ മ​രി​ച്ചു

ന്യൂയോർക്ക്: അ​മേ​രി​ക്ക​യി​ലെ മേ​രി​ല​ൻ​ഡ് ഹൈസ്കൂ​ളി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ ഒ​രാ​ൾ മ​രി​ച്ചു. ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ടി​നാ​യി​രു​ന്നു സം​ഭ​വം. വെ​ടി​വ​യ്പു ന​ട​ത്തി​യ വി​ദ്യാ​ർ​ഥി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സ്കൂ​ളി​ലെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ലാ​ണ് അ​ക്ര​മി​ക്കു വെ​ടി​യേ​റ്റ​ത്. പ​രി​ക്കു​ക​ളോ​ടെ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

Leave A Reply

Your email address will not be published.