Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

അ​ജ്ഞാ​ത​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ വി​ദ്യാ​ർ​ഥി​യെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​യു​ഷ് നൗ​തി​യാ​ൽ എ​ന്ന യു​വാ​വി​നെ​യാ​ണു കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഡ​ൽ​ഹി രാം ​ലാ​ൽ ആ​ന​ന്ദ് കോ​ള​ജി​ലെ അ​വ​സാ​ന​വ​ർ​ഷ കൊ​മേ​ഴ്സ് വി​ദ്യാ​ർ​ഥി​യാ​ണ് ആ​യു​ഷ്.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ ദ്വാ​ര​ക​യി​ലു​ള്ള വീ​ട്ടി​ൽ​നി​ന്ന് ആ​യു​ഷി​നെ അ​ജ്ഞാ​ത​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ഇ​തേ​തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ൾ പോ​ലീ​സി​നെ സ​മീ​പി​ച്ചു.

ഇ​തി​നി​ടെ ആ​യു​ഷി​നെ മോ​ചി​പ്പി​ക്കാ​ൻ 50 ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ട് മൊ​ബൈ​ൽ ഫോ​ണി​ൽ സ​ന്ദേ​ശം ല​ഭി​ച്ചു. 10 ല​ക്ഷം രൂ​പ മാ​ത്ര​മേ ത​രാ​ൻ സാ​ധി​ക്കൂ എ​ന്ന് മാ​താ​പി​താ​ക്ക​ൾ മ​റു​പ​ടി ന​ൽ​കി. മോ​ച​ന​ത്തി​നാ​യി ശ്ര​മ​ങ്ങ​ൾ തു​ട​രു​ന്ന​തി​നി​ടെ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ദ്വാ​ര​ക​യി​ൽ​നി​ന്ന് ആ​യു​ഷി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

Leave A Reply

Your email address will not be published.